Thursday, March 11, 2010

ഒരു തുടക്കം ....

പ്രിയ സഹൃദയരെ ഇവിടെ ഞാന്‍ തുടങ്ങട്ടെ..... എന്നിലെ എഴുത്തുകാരനെ കണ്ടെത്താനുള്ള ഒരു ശ്രമം,പഴയ കാലത്തിന്‍റെ നിറമുള്ള ഓര്‍മകളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് ,വലിയ ഒരു ഇടവേളയ്ക്ക് എന്‍റെ താല്‍പര്യങ്ങളില്‍,കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു... ജീവിതത്തിന്‍റെ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന എനിക്ക് ഇതും പുതിയൊരു അനുഭവമാണ് പുതിയ ഒരു തുടക്കമാണ്.... എല്ലാ നിമിഷവും എനിക്ക് തണലായി എന്നെ പൊതിയുന്ന ഉപാധികളില്ലാത്ത ആ സ്നേഹത്തിന് ഇത് ഞാന്‍ സമര്‍പ്പിക്കുന്നു....